കുവൈത്തില്‍ 614 പേര്‍ക്ക് കൂടി കൊവിഡ്; മൂന്ന് മരണം
BY RSN13 July 2020 12:32 PM GMT
![കുവൈത്തില്‍ 614 പേര്‍ക്ക് കൂടി കൊവിഡ്; മൂന്ന് മരണം കുവൈത്തില്‍ 614 പേര്‍ക്ക് കൂടി കൊവിഡ്; മൂന്ന് മരണം](https://www.thejasnews.com/h-upload/2020/07/13/114395-11.jpg)
X
RSN13 July 2020 12:32 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 614 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 746 പേര്‍ക്ക് രോഗം ഭേദമയതായും കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് മൂന്ന് മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 393 ആയി. ആകെ രാജ്യത്ത് 55,508 കേസുകല്‍ റിപോര്‍ട്ട് ചെയ്തു. ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്:
ഫര്‍വ്വാനിയ 134,അഹമദി 171 , ഹവല്ലി 95, കേപിറ്റല്‍ 69,ജഹറ 145.
രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള എണ്ണം: അയൂണ്‍ 26, ജാബര്‍ അലി 26, ദഹര്‍ 26, ,ഫര്‍വ്വാനിയ 22, ജിലീബ് 25, വാഹ 22.. 746പേര്‍ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 45356ആയി. ആകെ 9759പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്.ഇവരില്‍ 148 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുമാണ്.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്‍...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT