കൊല്ലം സ്വദേശി ഖമീസ് മുശൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
BY BSR19 July 2020 10:53 AM GMT

X
BSR19 July 2020 10:53 AM GMT
ഖമീസ് മുശൈത്ത്: കൊല്ലം പള്ളിമുക്ക് സ്വദേശി സൗദി അറേബ്യയിലെ അബഹയ്ക്കു സമീപത്തെ ഖമീസ് മുശൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തട്ടാമല ലിംറയില്‍ അബ്ദുല്‍ കരീം-പാത്തുമ്മ ദമ്പതികളുടെ മകന്‍ ഷംസുദ്ദീന്‍(51) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ബല്ലസ്മാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖമീസ് മുശൈത്തില്‍ ടാക്‌സി ഡ്രൈവറായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നെങ്കിലും പിന്നീട് നെഗറ്റീവായിരുന്നു. ആദ്യം ഖമീസ് മുശൈത്ത് ജനറല്‍ ആശുപത്രിയിലും പിന്നീട് അസീര്‍ മെഡിക്കല്‍ കോളജിലും തുടര്‍ ചികില്‍സക്കായി ബല്ലസ്മാര്‍ ജനറല്‍ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഭാര്യ: റസീന. മക്കള്‍: ജസ്‌ന, മുഹമ്മദ് ജസീം.
Kollam native died of a heart attack in Khamis Mushaith
Next Story
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT