Gulf

കെ എം മാണി ഓര്‍ത്ത് വയ്‌ക്കേണ്ട വ്യക്തിത്വം: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം

കെ എം മാണി ഓര്‍ത്ത് വയ്‌ക്കേണ്ട വ്യക്തിത്വം: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

ദോഹ: ദീര്‍ഘ കാലം നിയമ സഭാ സാമാജികനായി ഒട്ടനവധി നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയായിരുന്നു കെ എം മാണി. കേരള കോണ്‍ഗ്രസിന്റെ വളര്‍ച്ചയില്‍ മുഖ്യ കാര്‍മികത്വം വഹിച്ച് ജന ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച അപൂര്‍വം വ്യക്തികളില്‍ ഒരാളായാ കെ എം മാണിയുടെ

വിയോഗത്തില്‍ ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം അനുശോചിച്ചു. കേരള രാഷ്ട്രീയത്തില്‍ എന്നും ഓര്‍ത്ത് വയ്ക്കാന്‍ ഒരു പിടി സംഭാവനകള്‍ ചെയ്ത വ്യക്തിത്വത്തെ യാണ് കേരളത്തിന് നഷ്ടമായതെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

Next Story

RELATED STORIES

Share it