- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ എം മാണിയുടെ വിയോഗം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റൈന്‍ അനുശോചിച്ചു.
BY JSR9 April 2019 7:32 PM GMT

X
JSR9 April 2019 7:32 PM GMT
മനാമ: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ കെ എം മാണിയുടെ വിയോഗത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റൈന്‍ അനുശോചിച്ചു. അര നൂറ്റാണ്ട് കാലം നിയമാസഭാംഗം, കൂടുതല്‍ കാലം മന്ത്രിയായ വ്യക്തി, കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി തുടങ്ങിയ നിരവധി റെക്കോര്‍ഡുകളുള്ള രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. സാമ്പത്തിക വിശകലനത്തില്‍ മാണിക്ക് അദ്ദേഹത്തിന്റേതായ ശൈലിയുണ്ടായിരുന്നു. ധനമന്ത്രി എന്ന നിലക്ക് സ്വന്തം ഭാഗം അടയാളപ്പെടുത്തിയ കെ എം മാണി പ്രാദേശിക രാഷ്ട്രീയത്തിന്റെ സാധ്യതയെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതില്‍ വിജയിച്ച വ്യക്തികൂടിയാണ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്ക് ചേരുന്നതായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റൈന്‍ കേരള ഘടകം പ്രസിഡന്റ് അലിഅക്ബര്‍, ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസ് എന്നിവര്‍ അനുശോചന കുറിപ്പില്‍ അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















