Gulf

കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി

വേളാപുരത്ത് കരിയില്‍ ബഷീര്‍ (52) ആണ് അദാന്‍ ആശുപത്രിയില്‍ മരിച്ചത്.

കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി
X
കുവൈത്ത് സിറ്റി: കണ്ണൂര്‍ വളപട്ടണം സ്വദേശി കുവൈത്തില്‍ നിര്യാതനായി. വേളാപുരത്ത് കരിയില്‍ ബഷീര്‍ (52) ആണ് അദാന്‍ ആശുപത്രിയില്‍ മരിച്ചത്. ഭാര്യ: ഷാദിയ. മക്കള്‍: ബിഷാറ, അദ്‌നാന്‍. സഹോദരങ്ങള്‍: ഹാശിം, താജുദ്ദീന്‍, നിയാസ്, ജാഫര്‍ (കുവൈത്ത്), സുബൈദ, സായിദ, ബുഷ്‌റ. കുവൈത്ത് വളപട്ടണം അസോസിയേഷന്‍ ട്രഷററായിരുന്നു. വിതാഖ് തകാഫുല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ മറൈന്‍ വകുപ്പ് മേധാവിയായിരുന്നു.




Next Story

RELATED STORIES

Share it