- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കനിവ് സൗഹൃദവേദി എട്ടാം വാര്‍ഷികവും കമ്പവലി മല്‍സരവും ആഗസ്ത് രണ്ടിന്
നെസ്‌റ്റോ നല്‍കുന്ന പ്രൈസ് മണിയും റിയല്‍ കേരള എഫ്‌സി നല്‍കുന്ന ട്രോഫിയും വിജയികള്‍ക്ക് സമ്മാനിക്കും.
റിയാദ്: കനിവ് സൗഹൃദവേദി എട്ടാം വാര്‍ഷികം റിയാദിലെ കമ്പവലി മല്‍സരങ്ങളുടെ പുതിയ ചരിത്രംകുറിച്ചുകൊണ്ട് ആഘോഷിക്കാന്‍ തീരുമാനിച്ചു. സൗദിയില്‍ ആദ്യമായി എട്ടു പ്രൈസ് മണിയുമായി രണ്ടാമത് അഖിലേന്ത്യാ കമ്പവലി മല്‍സരം ആഗസ്ത് രണ്ടിന് അല്‍ ഖര്‍ജ് റൂട്ടിലെ നെസ്‌റ്റോ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. നെസ്‌റ്റോ നല്‍കുന്ന പ്രൈസ് മണിയും റിയല്‍ കേരള എഫ്‌സി നല്‍കുന്ന ട്രോഫിയും വിജയികള്‍ക്ക് സമ്മാനിക്കും.
ഒന്നാം സ്ഥാനക്കാര്‍ക്ക് 1,501 റിയാല്‍ പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 1001 റിയാല്‍ പ്രൈസും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് മോഡേണ്‍ സര്‍ക്യൂട്ട് നല്‍കുന്ന 751 റിയാല്‍ പ്രൈസും ഗോള്‍ഡന്‍ സെക്യൂരിറ്റി നല്‍കുന്ന ട്രോഫിയും നല്‍കും. നാലാം സ്ഥാനക്കാര്‍ക്ക് ഡെക്കാന്‍ എന്‍ജിനീയറിങ് സ്‌പോണ്‍സര്‍ ചെയ്യുന്ന 451 റിയാല്‍ പ്രൈസ് മണിയും അക്കട ഹാര്‍ഡ്‌വെയര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും തുടര്‍ന്നുള്ള നാല് സ്ഥാനക്കാര്‍ക്ക് 251 റിയാല്‍ പ്രൈസ് മണിയും ലഭിക്കുമെന്നും ഇത് റിയാദിലെ കമ്പവലി മല്‍സരങ്ങളുടെ ചരിത്രത്തിലാദ്യമാണെന്നും സംഘാടകര്‍ അവകാശപ്പെട്ടു. 550 കിലോഗ്രാം ഒറ്റതൂക്കത്തിലായിരിക്കും മല്‍സരങ്ങള്‍ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫൈസല്‍: 0547996262, കിരണ്‍: 0566104422, ബഷീര്‍: 0550559695, അഷ്‌റഫ്: 0508651370 എന്നിവരെ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















