കെ എ മൊയ്തീന്‍ ഓണ്‍ലൈന്‍ അനുസ്മരണം
ഓണ്‍ലൈനില്‍ നടന്ന പരിപാടിയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുത്തു.
BY SRF23 Aug 2021 5:39 PM GMT

X
SRF23 Aug 2021 5:39 PM GMT
മസ്‌കത്ത്: കഴിഞ്ഞദിവസം നാട്ടില്‍ നിര്യാതനായ ഗള്‍ഫാറിലെ എന്‍ജിനീയറും സാമൂഹികസാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന തൃശൂര്‍ മതിലകം സ്വദേശി കെ എ മൊയ്തീനെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വിവിധ ജീവകാരുണ്യ സന്നദ്ധസംഘടന പ്രവര്‍ത്തകര്‍ അനുസ്മരിച്ചു.
ഓണ്‍ലൈനില്‍ നടന്ന പരിപാടിയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുത്തു. ഗള്‍ഫാര്‍ മുഹമ്മദലി, ഇ എം അഷ്‌റഫ്, അബ്ദുല്‍ ഹമീദ് (എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി), വി എം എ ഹക്കീം, കെ പി സി മുഹമ്മദ് കുഞ്ഞി, ഡോ. സി എം നജീബ്, അമീര്‍ അഹ്മദ്, നദീര്‍ മാഹി സോഷ്യല്‍ ഫോറം ഒമാന്‍ കെ കെ ഹുസൈന്‍, പി ഖലീല്‍ സംസാരിച്ചു. ഡോ. നജീബ് നിയന്ത്രിച്ചു, ഫസലുദീന്‍ സ്വാഗതം പ്രസംഗം നടത്തി കെ എ മൊയ്തീന്റെ കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
Next Story
RELATED STORIES
ബോക്സിങ്ങില്‍ നിഖാത് സരീനും സ്വര്‍ണം; മെഡല്‍ പട്ടികയില്‍ ഇന്ത്യ...
7 Aug 2022 3:16 PM GMTബോക്സിങ്ങില്‍ അമിതിനും നീതുവിനും സ്വര്‍ണം; വനിതാ ഹോക്കിയില്‍ വെങ്കലം
7 Aug 2022 1:07 PM GMTകോമണ്‍വെല്‍ത്തില്‍ മലയാളിത്തിളക്കം; എല്‍ദോസ് പോളിന് സ്വര്‍ണം, അബ്ദുല്ല ...
7 Aug 2022 12:14 PM GMTകോമണ്‍വെല്‍ത്ത് ഗെയിംസ്: ഗുസ്തിയില്‍ ഇന്ത്യയ്ക്ക് മെഡല്‍കൊയ്ത്ത്
6 Aug 2022 6:47 PM GMTകോമണ്‍വെല്‍ത്ത് ഗെയിംസ്; റെസ്ലിങില് ഇന്ത്യയ്ക്ക് മൂന്ന് സ്വര്‍ണ്ണം
6 Aug 2022 3:03 AM GMTകോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിങ്; നാല് പേര് മെഡലിനായി ഇറങ്ങും
4 Aug 2022 8:33 AM GMT