- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസ് ആക്റ്റ് ഭേദഗതി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനു നേരെയുള്ള വെല്ലുവിളി: ജിദ്ദ ഇന്ത്യന്‍ മീഡിയാ ഫോറം

ജിദ്ദ: സൈബര്‍ കുറ്റകൃത്യങ്ങളെ തടയുക എന്ന പേരില്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പോലിസ് ആക്റ്റ് ഭേദഗതി വ്യക്തികളുടെ അഭിപ്രായസ്വാതന്ത്ര്യത്തിനും നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനും കൂച്ചുവിലങ്ങിടുന്നതാണെന്നു സര്‍ക്കാര്‍ പിന്‍മാറണമെന്നും ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സൈബറിടത്തില്‍ നടക്കുന്ന വ്യക്തിഹത്യയ്‌ക്കെതിരേ നിലവിലുള്ള നിയമം തന്നെ കര്‍ശനമാക്കുന്നതിന് പകരം അതിന്റെ പേരില്‍ തീര്‍ത്തും ജനാധിപത്യവിരുദ്ധമായ നിയമ ഭേദഗതിയാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. പുതിയ നിയമമനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ ഇംഗിതമനുസരിച്ചോ വ്യക്തി വൈരാഗ്യത്തിന്റെ പേരിലോ ഏതൊരു വാര്‍ത്തയുടെ പേരിലും ഏത് മാധ്യമ സ്ഥാപനത്തിനും മാധ്യമപ്രവര്‍ത്തകനും നേരെ പോലിസിന് കേസ് രജിസ്റ്റര്‍ ചെയ്യാം. ഇത് മാധ്യമപ്രവര്‍ത്തകരുടെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനു നേരെയുള്ള വെല്ലുവിളിയാണെന്നും സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രസിഡന്റ് ജലീല്‍ കണ്ണമംഗലം, ജനറല്‍ സെക്രട്ടറി സാദിഖലി തുവ്വൂര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Jiddah Indian Media Forum against Police act
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















