- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജിദ്ദ നവോദയയുടെ യൂനിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കമായി

ജിദ്ദ: ജീവകാരുണ്യ സാംസ്‌കാരികരംഗത്തെ ജിദ്ദയിലെ നിറസാന്നിധ്യമായ ജിദ്ദ നവോദയയുടെ യൂനിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കമായി. 29ാമത് കേന്ദ്രസമ്മേളനത്തിന് മുന്നോടിയായുള്ള യൂനിറ്റ് സമ്മേളനങ്ങള്‍ക്കാണ് തുടക്കമായത്. മദീന, മക്ക, യാമ്പു, ജിദ്ദ എന്നീ മേഖലകളിലെ യൂനിറ്റുകളിലാണ് ഇപ്പോള്‍ സമ്മേളനങ്ങള്‍ നടക്കുന്നത്. 72 യൂനിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാവുന്നതോടുകൂടി 12 ഏരിയാ സമ്മേളനങ്ങള്‍ നടത്തി ഡിസംബര്‍ പകുതിയോടെ കേന്ദ്ര സമ്മേളനം നടത്താനാണ് നവോദയ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. രണ്ടുവര്‍ഷം കൂടുമ്പോഴാണ് നവോദയയുടെ സമ്മേളനങ്ങള്‍ സാധാരണയായി നടത്താറുള്ളത്.
ദൗര്‍ഭാഗ്യവശാല്‍ 2020ല്‍ നടക്കേണ്ട സമ്മേളനം കൊവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമായാണ് സമ്മേളനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷകാലം നവോദയ നടത്തിയിട്ടുള്ള ജീവകാരുണ്യ, സാംസ്‌കാരിക പ്രവര്‍ത്തങ്ങള്‍ വിശദമായി വിശകലനം ചെയ്ത് വിമര്‍ശനവും സ്വയം വിമര്‍ശനവുമായിട്ടുള്ള നിര്‍ദേശങ്ങള്‍ സ്വാംശീകരിച്ചാണ് യൂനിറ്റ് സമ്മേളനങ്ങള്‍ക്കും ഏരിയാ സമ്മേളനങ്ങള്‍ക്കും ശേഷം കേന്ദ്രസമ്മേളനം അവസാനിക്കുക.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















