- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജിദ്ദ- കോഴിക്കോട് യാത്രക്കാര്‍ക്ക് സ്‌നേഹവിരുന്ന് ഒരുക്കുന്നു
ജിദ്ദ പ്രവാസികളുടെ ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ ജംബോ 747 400 യാത്രക്കൊരുങ്ങുന്നത്.

ജിദ്ദ: ഈ മാസം പതിനാറാം തിയ്യതി ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് ആദ്യ സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യ ജംബോ എ.ഐ 959 വിമാനത്തില്‍ യാത്രചെയ്യുന്നവര്‍ക്ക് ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സ്‌നേഹവിരുന്ന് ഒരുക്കുന്നു. ജിദ്ദ പ്രവാസികളുടെ ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ ജംബോ 747 400 യാത്രക്കൊരുങ്ങുന്നത്.
സ്‌നേഹവിരുന്നില്‍ പ്രമുഖര്‍ സംബന്ധിക്കും. ഈ മാസം 12ന് രാത്രി 8:30 മുതല്‍ 10:30 വരെ ആയിരിക്കും പരിപാടി. ജംബോ വിമാനത്തിന്റെ കോഴിക്കോട്ടേക്കുള്ള വരവോടെ മലബാറിലേക്കുള്ള യാത്ര ക്ലേശത്തിന്ന് അറുതിവരും എന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ഉംറ ഹജ്ജ് യാത്രക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ടിക്കറ്റ് നിരക്കിലും കുറവ് പ്രതീക്ഷിക്കുന്നുണ്ട്. ആദ്യ വിമാനത്തിലെ യാത്രക്കാരെ സ്വീകരിക്കാന്‍ മലബാര്‍ ഡവെലപ്പ്‌മെന്റ് ഫോറത്തിന് കീഴില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ വിവിധ പരിപാടികളും ഒരുക്കുന്നുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















