- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യഥാര്‍ഥ ബദല്‍ രാഷ്ട്രീയത്തിനു കരുത്ത് പകരുക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത്
ഫോറം സ്‌റ്റേറ്റ് പ്രസിഡന്റ് സക്കരിയ ഇരിട്ടി സഈദ് സാഹിബ് അനുസ്മരണം നടത്തി

കുവൈത്ത്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രം ഭരിക്കുന്ന സംഘപരിവാര്‍ സര്‍ക്കാറിനും ഇടത് വലത് മുന്നണികളുടെ ജനവിരുദ്ധ സമീപനങ്ങള്‍ക്കുമെതിരേ യഥാര്‍ത്ഥ രാഷ്ട്രീയ ബദല്‍ എന്ന മുദ്രാവാക്യമുയര്‍ത്തുന്ന എസ്ഡിപിഐയ്ക്കു വോട്ട് ചെയ്യണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ വൈസ് പ്രസിഡന്റ് തായിഫ് അഹ്മദ് അഭ്യര്‍ഥിച്ചു. അബ്ബാസിയയില്‍ സോഷ്യല്‍ ഫോറം കേരളാ ഘടകം സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിത്-മത ന്യുനപക്ഷങ്ങള്‍ സംഘടിച്ച് സ്വയം ശക്തിതെളിച്ചാല്‍ മാത്രമേ ബദല്‍ രാഷ്ട്രീയം ശക്തിപ്പെടുകയുള്ളൂയെന്ന് നിലപാട് വിശദീകച്ച സ്‌റ്റേറ്റ് സെക്രട്ടറി സഫീര്‍ പൂന്തുറ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എസ്ഡിപിഐയുടെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്. അതിനാല്‍ എസ്ഡിപിഐ മുന്നോട്ടുവയ്ക്കുന്ന ബദല്‍ രാഷ്ട്രീത്തിനു ഈ തിരഞ്ഞെടുപ്പില്‍ കരുത്തുപകരാന്‍ പ്രവാസികള്‍ രംഗത്തിറങ്ങണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സെന്‍ട്രല്‍ പ്രസിഡന്റ് മുസ്തഫ മുളയങ്കാവ് ആവശ്യപ്പെട്ടു. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിലവിലെ ഇന്ത്യന്‍ സാഹചര്യത്തെ കുറിച്ച് സംസാരിച്ചു. പരിപാടിയില്‍ അധ്യക്ഷത വഹിച്ച സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് പ്രസിഡന്റ് സക്കരിയ ഇരിട്ടി സഈദ് സാഹിബ് അനുസ്മരണം നടത്തി. പുതുതായി പാര്‍ട്ടിയിലേക്ക് കടന്നുവന്നവര്‍ക്ക് സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി സിറാജ് കല്ലട ഹാരാര്‍പ്പണം നടത്തി. നൂര്‍ മുഹമ്മദ്, എന്‍ജിനിയര്‍ മൊയ്തീന്‍ കോയ സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















