അനധികൃത ഖനനം: കരാറുകാരന്‍ അറസ്റ്റില്‍
BY BSR18 April 2019 5:42 PM GMT
![അനധികൃത ഖനനം: കരാറുകാരന്‍ അറസ്റ്റില്‍ അനധികൃത ഖനനം: കരാറുകാരന്‍ അറസ്റ്റില്‍](https://www.thejasnews.com/h-upload/2019/04/12/arrest.jpg)
X
BSR18 April 2019 5:42 PM GMT
മസ്‌കത്ത്: മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ ബോഷര്‍ വിലായത്തിലെ മലഞ്ചെരിവില്‍ ഖനനത്തിലേര്‍പ്പെട്ട കരാറുകാരനെ അറസ്റ്റ് ചെയ്തു. 22/2017 ആക്റ്റ് പ്രകാരം റോഡും മലയും ഖനനം ചെയ്യുകയോ മുറിക്കുകയോ ചെയ്യണമെങ്കില്‍ മുനിസിപ്പാലിറ്റിയുടെ അനുമതി ആവശ്യമാണ്. നിയമപ്രകാരം മുനിസിപ്പാലിറ്റി ലൈസന്‍സ് എടുക്കാത്തവര്‍ക്ക് കര്‍ശനമായ ശിക്ഷയാണ് ഒമാനിലുള്ളത്. ഇത് പാലിക്കാത്ത കരാറുകാരനെ ഡയറക്ടര്‍ ജനറല്‍ ഓഫ് മസ്‌കത്ത് മുനിസിപ്പാലിറ്റിക്കു കീഴിലുള്ള അര്‍ബന്‍ ഇന്‍സ്‌പെക്്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് അറസ്റ്റ് ചെയ്തത്.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT