ഐസിഎഫ് പ്രവര്‍ത്തകന്‍ ജിദ്ദയില്‍ മരിച്ചു
BY JSR24 July 2019 5:37 PM GMT
X
JSR24 July 2019 5:37 PM GMT
ജിദ്ദ: വൈലത്തൂര്‍ ഇട്ടിലാക്കല്‍ സ്വദേശി അരിക്കാട് നിരപ്പിലെ ആസിഫ് (25) ഹൃദയാഘാതം മൂലം മരിച്ചു. ബിയ്യാത്തിയില്‍ മുഹമ്മദ് എന്ന ബാപ്പുവിന്റെ മകനാണ്. നാല് വര്‍ഷമായി ജിദ്ദയില്‍ ജോലി ചെയത് വരുന്നു. ബലി പെരുന്നാളിനോടനുബന്ധിച്ച്
അവധിക്ക് നാട്ടില്‍ പോകാനിരിക്കുകയായിരുന്നു ആസിഫ്. ഐസിഎഫ് പ്രവര്‍ത്തകനായിരുന്നു. നിരവധി സാഹിത്യോല്‍സവ് വേദികളിലെ പ്രതിഭ കൂടിയായിരുന്ന ആസിഫ് നാട്ടിലെ സജീവ എസ്എസ്എഫ് പ്രവര്‍ത്തകനാണ്. മാതാവ്: സുബൈദ. സഹോദരങ്ങള്‍: ആശിഖ്, ശംലിയ, ശഫീഖത്ത്, ശംസിറ.
Next Story
RELATED STORIES
സംഘപരിവാര നുണക്കഥ പൊളിഞ്ഞു; യുപിയില്‍ നാല് ക്ഷേത്രങ്ങളും 12...
10 Jun 2023 5:45 AM GMTആമസോണ്‍ കാട്ടില്‍ കാണാതായ നാല് 4 കുട്ടികളെയും 40 ദിവസത്തിനു ശേഷം...
10 Jun 2023 4:58 AM GMTപുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMT