ഹമീദ് കൊണ്ടോട്ടിയ്ക്ക് യാത്രയയപ്പ് നൽകി

ഹമീദ് കൊണ്ടോട്ടിയ്ക്ക് യാത്രയയപ്പ് നൽകി

ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന ഹമീദ് കൊണ്ടോട്ടിക്ക് (അൽ അബീർ) ജിദ്ദ സാഗരിക 2 വാട്ട്സ് ആപ്പ് ഗ്രൂപ്പ് യാത്രയയപ്പ് നൽകി. ജിദ്ദയിലെ പ്രശസ്ത ഗായകനായ മിർസ ഷെരീഫ് ഹമീദിന് സാഗരിക 2ന്റെ ഉപഹാകാരം നൽകി. തുടർന്ന് നടന്ന ഗാന സന്ധ്യയിൽ മിർസ ഷെരീഫ്, നൂഹ് ബീമാപ്പള്ളി, ഓമനക്കുട്ടൻ, ലിൻസി ബേബി, ആശ ഷിജു, മുസ്തഫ മേലാറ്റൂർ, നാസർ കുറ്റിയാടി, നസീബ് മേലാറ്റൂർ, റഹിം കാക്കൂർ, മൻസൂർ മാഷ്, ഷിബാ അഷ്‌റഫ്, ഹിസാ മിന, ലീന മരിയ ബേബി എന്നിവർ ഗാനമാലപിച്ചു. ഷാജി ഗോവിന്ദ്, റഹീം കാക്കൂർ, മുസ്തഫ മേലാറ്റൂർ, നസീം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

RELATED STORIES

Share it
Top