ഗോഎയര്‍ ദുബയ്-കണ്ണൂര്‍ ബുക്കിംഗ് ആരംഭിച്ചു
ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനികളിലൊന്നായ ഗോഎയര്‍ പുതിയതായി ആരംഭിക്കുന്ന ദുബയ്-കണ്ണൂര്‍ സെക്ടറിലേക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.
BY AKR15 July 2019 5:03 PM GMT
X
AKR15 July 2019 5:03 PM GMT
ദുബയ്: ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനികളിലൊന്നായ ഗോഎയര്‍ പുതിയതായി ആരംഭിക്കുന്ന ദുബയ്-കണ്ണൂര്‍ സെക്ടറിലേക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 700 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. ഈ മാസം 26 മുതലാണ് സര്‍വ്വീസ് ആരംഭിക്കുന്നത്. വെളുപ്പിന് 12.20 ന് ദുബയ് ടെര്‍മിനല്‍ ഒന്നില്‍ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 5.55 ന് കണ്ണൂരിലെത്തും അവിടെ നിന്നും വൈകിട്ട് 7.30 ന് പുറപ്പെടുന്ന വിമാനം രാത്രി 10.20 ന് ദുബയിലെത്തും. 7 കിലോ കാബിന്‍ ലഗേജും 30 കിലോ ചെക്കിന്‍ ലഗേജും യാത്രക്കാര്‍ക്ക് സൗജന്യമായി കൊണ്ട് പോകാം.
Next Story
RELATED STORIES
ബലി പെരുന്നാളിനോടനുബന്ധിച്ച് യുഎഇയില് 737 തടവുകാരെ മോചിപ്പിക്കാന്...
5 July 2022 2:06 PM GMTഒമാനില് ശക്തമായ കാറ്റും മഴയും
4 July 2022 6:05 PM GMTകായംകുളം പ്രവാസി കൂട്ടായ്മ ഡിജിറ്റല് മെംബര്ഷിപ്പ് കാര്ഡ്...
4 July 2022 5:09 PM GMTഅനുമതിപത്രമില്ലാതെ ഹജ്ജ്: വാഹന സൗകര്യമൊരുക്കിയാല് ആറ് മാസംവരെ തടവും...
4 July 2022 1:45 PM GMTഒരു ഗ്രാമത്തിന്റെ മുന്നൂറ് വര്ഷത്തെ ചരിത്രം അടയാളപ്പെടുത്തി 'പൂങ്ങോട് ...
4 July 2022 5:58 AM GMTകോട്ടയം സ്വദേശി റിയാദില് നിര്യാതനായി
3 July 2022 11:33 AM GMT