ബുര്‍ജ് ഖലീഫയില്‍ ഇന്ന് ഗാന്ധിജിയുടെ ചിത്രങ്ങള്‍
BY BSR2 Oct 2020 12:21 PM GMT

X
BSR2 Oct 2020 12:21 PM GMT
ദുബയ്: മഹാത്മാ ഗാന്ധിയുടെ 151ാമത് ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കൂറ്റന്‍ ചിത്രങ്ങള്‍ ബുര്‍ജ് ഖലീഫയുടെ ചുമരുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. പ്രാദേശിക സമയം രാത്രി 8.15നാണ് പ്രദര്‍ശനം. ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്ന് സ്വാതന്ത്യം ലഭിക്കാന്‍ വേണ്ടി നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയ ഗാന്ധിജിയുടെ ജന്മദിനം അഹിംസാ ദിനമായാണ് ആചരിക്കുന്നത്. ഗാന്ധിജിയുടെ ജന്മദിനം ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ ആചരിക്കുന്നതിന് നിര്‍ദേശം നല്‍കിയ ഇമാര്‍ പ്രോപ്പര്‍ട്ടീസിനെ ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് നന്ദി അറിയിച്ചു.
Gandhiji's Images Will be displayed today in Burj Khalifa
Next Story
RELATED STORIES
ഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്‍മാര്‍ ...
1 Oct 2023 3:56 AM GMT