ഇനി സൗദിക്കു പുറത്ത് നിന്നും എക്‌സിറ്റ് വിസ
പരീക്ഷണാര്‍ത്ഥമാണ് ഇപ്പോള്‍ സേവനം നല്‍കിവരുന്നതെന്ന് സൗദി ജവാസാത് ഡയറക്ടര്‍ അറിയിച്ചു.
BY SRF22 Oct 2020 1:38 PM GMT

X
SRF22 Oct 2020 1:38 PM GMT
ദമ്മാം: അബ്ഷിര്‍, മുഖീം എന്നീ ഓണ്‍ ലൈന്‍ പോര്‍ട്ടല്‍ മുഖേന വിദേശത്ത് നിന്നും റിഎന്‍ട്രി വിസ നീട്ടി നല്‍കല്‍, ഇഖാമ പുതുക്കല്‍, എക്‌സിറ്റ് വിസ തുടങ്ങിയ പുതിയ സേവനങ്ങള്‍ക്ക് സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് രാജകുമാരന്‍ തുടക്കം കുറിച്ചു. പരീക്ഷണാര്‍ത്ഥമാണ് ഇപ്പോള്‍ സേവനം നല്‍കിവരുന്നതെന്ന് സൗദി ജവാസാത് ഡയറക്ടര്‍ അറിയിച്ചു. 15 വയസ്സില്‍ താഴെയുള്ള സ്വദേശികള്‍ക്ക് പാസ് പോര്‍ട്ട് പുതുക്കി നല്‍കുന്ന സേവനത്തിനും ഇതോടൊപ്പം തുടക്കം കുറിച്ചിട്ടുണ്ട്.
Next Story
RELATED STORIES
സംസ്ഥാനത്ത് മൂന്നു വര്‍ഷ ബിരുദകോഴ്സുകള്‍ ഈ വര്‍ഷം കൂടി മാത്രം;...
6 Jun 2023 2:49 PM GMTടി പോക്കര് സാഹിബ് അനുസ്മരണം; പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
6 Jun 2023 2:29 PM GMTവര്‍ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്‍
6 Jun 2023 6:02 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTബ്രിജ്ഭൂഷണെതിരെ പരാതി നല്കിയ പെണ്‍കുട്ടി മൊഴി മാറ്റി
6 Jun 2023 5:03 AM GMTതാമരശ്ശേരിയില്‍ ലഹരിമരുന്ന് നല്കി പീഡനം; പ്രതി പിടിയില്‍
6 Jun 2023 4:53 AM GMT