- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുബയ് മാധ്യമ കൂട്ടായ്മ അനുശോചിച്ചു.
BY AKR3 Aug 2019 6:54 PM GMT
X
AKR3 Aug 2019 6:54 PM GMT
ദുബയ്: സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യുറോ മേധാവി കെ എം ബഷീറിന്റെ നിര്യാണത്തില്‍ ദുബയ് ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ അനുശോചിച്ചു. സത്യസന്ധത കൊണ്ടും തൊഴിലിനോടുള്ള പ്രതിബദ്ധത കൊണ്ടും മാതൃകയായിരുന്നു ബഷീര്‍ എന്ന് പങ്കെടുത്തവര്‍ അനുസ്മരിച്ചു ബഷീര്‍ മരണപ്പെടാന്‍ ഇടയായ അപകടത്തെ സംസ്ഥാന സര്‍ക്കാര്‍ നിസാരമായി കാണരുത് . ഉത്തരവാദിത്ത പൂര്‍ണമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം കൂട്ടായ്മ ആവശ്യപ്പെട്ടു. നിഷ് മേലാറ്റൂര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു കെ എം അബ്ബാസ് അധ്യക്ഷത വഹിച്ചു .എം സി എ നാസര്‍, രാജു മാത്യു ,ജലീല്‍ പട്ടാമ്പി, ജമാല്‍ വട്ടംകുളം, സാദിഖ് കാവില്‍, അനീഷ് എന്നിവര്‍ പങ്കെടുത്തു
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















