Gulf

കണ്ണൂര്‍ സ്വദേശി ദുബയില്‍ നിര്യാതനായി

കണ്ണൂര്‍ സ്വദേശി ദുബയില്‍ നിര്യാതനായി
X

ദുബയ്: സ്വകാര്യ സ്ഥാപനത്തില്‍ മെസ്സെഞ്ചറായി ജോലിചെയ്തുവരുകയായിരുന്ന കണ്ണൂര്‍ ചെറുകുന്ന് സ്വദേശി പുഞ്ചവയല്‍ പുന്നക്കല്‍ അബ്ദുല്‍ സലാമിന്റെ മകന്‍ ജാഫര്‍(43)് ദുബായില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ റാഫീന. റഹീം ഏക മകനാണ്. ദുബയ് പോലീസ് ഹെഡ് ക്വോട്ടേഴ്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു

Next Story

RELATED STORIES

Share it