Gulf

തിരുവല്ല സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

തിരുവല്ല സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം നിര്യാതനായി
X

ദുബയ് :ഖിസൈസില്‍ ജോലിചെയ്തുവരുകയായിരുന്ന തിരുവല്ല സ്വദേശി സന്തോഷ് തോമസ് (51) ഹൃദയാഘാതംമൂലം മരണപ്പെട്ടു. ഭാര്യ പ്രിയ സന്തോഷ്. മൂന്ന് മക്കളുണ്ട്. മടപ്പാട്ട് ചാക്കോ തോമസിന്റെ മകനാണ് മരണപ്പെട്ട സന്തോഷ് തോമസ്.പോലീസ് ഹെഡ് ക്വോട്ടേഴ്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികൃമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹ്യക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

Next Story

RELATED STORIES

Share it