മലയാളി യുവാവ് ദുബയില്‍ നിര്യാതനായി
BY AKR15 Aug 2019 4:03 PM GMT
X
AKR15 Aug 2019 4:03 PM GMT
ദുബയ്: വടകര തൂണേരി മുള്ളന്‍കുന്നത്ത് കുഞ്ഞിരാമന്റെ മകന്‍ അജീഷ് കൂമാര്‍ പനോലകണ്ടി (33) ഹൃദയാഘാതം മൂലം ദുബയില്‍ നിര്യാതനായി. സോനാപൂരിരിലെ ഒരു ഗ്രോസറിയില്‍ ജോലി ചെയ്യുന്ന അജീഷ് ബുധനാഴ്ച താമസ സ്ഥലത്തുവെച്ചാണ് മരിച്ചത്. മൃതദേഹം വെള്ളിയാഴ്ച എയര്‍ ഇന്ത്യയുടെ ദുബയ്-കോഴിക്കോട് വിമാനത്തില്‍ കൊണ്ട് പോകുമെന്ന് സാമൂഹിക പ്രവര്‍ത്തകനായ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.
Next Story
RELATED STORIES
വൈദ്യശാസ്ത്ര രംഗം ചൂഷണ മുക്തമാകണമെങ്കില്‍ അഴിച്ചുപണികള്‍ അനിവാര്യം :...
1 Oct 2023 11:18 AM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTസംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഇഡി പേടി: സിനിമക്കാര്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ഭയപ്പെടുന്നുവെന്ന് ...
30 Sep 2023 5:49 AM GMT