- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മസ്‌കത്തില്‍ മയക്കുമരുന്ന് ഉപയോഗിച്ച സ്വദേശി അറസ്റ്റില്‍
ഇന്ന് രാവിലെ ആര്‍ഒപി പുറപ്പെടുവിച്ച ഓണ്‍ലൈന്‍ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
BY NSH18 April 2019 10:36 AM GMT

X
NSH18 April 2019 10:36 AM GMT
മസ്‌കത്ത്: മയക്കുമരുന്ന് ഉപയോഗിച്ച സ്വദേശിയെ റോയല്‍ ഒമാന്‍ പോലിസ് (ആര്‍ഒപി) ബുറൈമിയില്‍ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ആര്‍ഒപി പുറപ്പെടുവിച്ച ഓണ്‍ലൈന്‍ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മസ്തിഷ്‌ക സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാവുന്ന ലഹരി പദാര്‍ഥമാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്വദേശിയെ നിയമനടപടിക്ക് വിധേയമാക്കി. ലഹരിമരുന്ന് കൈവശംവയ്ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കുമെന്ന് ആര്‍ഒപി മുന്നറിയിപ്പ് നല്‍കി. ഇത്തരക്കാരെ കണ്ടെത്തിയാല്‍ 1444 അല്ലെങ്കില്‍ 9999 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് ആര്‍ഒപി അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















