ചിത്രരചനാ മല്‍സരവും മോട്ടിവേഷന്‍ ക്ലാസും സംഘടിപ്പിച്ചു
സൗഹൃദം ആഘോഷിക്കൂ എന്ന പ്രമേയത്തില്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിച്ചു വരുന്ന ഫെസ്റ്റിന്റെ ഭാഗമായി ഖഫ്ജി ഏരിയാ കമ്മിറ്റി കുട്ടികള്‍ക്കായി ചിത്ര രചനാ മത്സരവും, ക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി മോട്ടിവേഷന്‍ ക്ലാസും സംഘടിപ്പിച്ചു.
BY MTP27 Jan 2019 4:31 PM GMT

X
MTP27 Jan 2019 4:31 PM GMT
ഖഫ്ജി: സൗഹൃദം ആഘോഷിക്കൂ എന്ന പ്രമേയത്തില്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിച്ചു വരുന്ന ഫെസ്റ്റിന്റെ ഭാഗമായി ഖഫ്ജി ഏരിയാ കമ്മിറ്റി കുട്ടികള്‍ക്കായി ചിത്ര രചനാ മത്സരവും, ക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി മോട്ടിവേഷന്‍ ക്ലാസും സംഘടിപ്പിച്ചു. വിദ്യാര്‍ഥികളില്‍ കണ്ടുവരുന്ന മെന്റല്‍ ബ്ലോക്ക് ഒഴിവാക്കുന്നതിനും പഠനത്തോടൊപ്പം അച്ചടക്കം എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നവിഷയത്തില്‍ അബ്ദുല്ല നാറാത്ത് ക്ലാസ്സെടുത്തു. നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. റിയാസ് കൊല്ലായി, ഹനീഫ കണ്ണൂര്‍ സംസാരിച്ചു. റഫീഖ് കുറിഞ്ചിലക്കാട്, വഹാബ് പൂവച്ചല്‍, ജംഷീര്‍ കണ്ണൂര്‍ നേതൃത്വം നല്‍കി.
Next Story
RELATED STORIES
ഉദയ്പൂര്‍ കൊലപാതകം: പ്രതികളുടെ ബിജെപി ബന്ധം പുറത്ത്
1 July 2022 6:25 PM GMTഅഫ്രീന്റെ വീട് തകര്‍ത്തത് അയല്‍ക്കാരുടെ പരാതിയിലെന്ന് സര്‍ക്കാര്‍;...
1 July 2022 3:52 PM GMTകടലില്‍ കാണാതായ യുവാവിനായുള്ള തിരച്ചിലില്‍ അധികൃതരുടെ അനാസ്ഥ: റോഡ്...
1 July 2022 2:59 PM GMTഅഞ്ചരക്കണ്ടി എസ്ഡിപിഐ ഓഫിസ് ആക്രമണം: നാല് സിപിഎം പ്രവര്‍ത്തകര്‍...
1 July 2022 2:38 PM GMTഅമരീന്ദര്‍ സിങ് ബിജെപിയിലേക്ക്; 'പഞ്ചാബ് ലോക് കോണ്‍ഗ്രസ്' ബിജെപിയില്‍...
1 July 2022 1:45 PM GMTരാജ്യത്ത് സ്വര്‍ണ തീരുവയില്‍ വന്‍ വര്‍ധന; പവന് 960 രൂപ കൂടി
1 July 2022 12:52 PM GMT