വീല്‍ ചെയറുകള്‍ വിതരണം ചെയ്തു
ദയ കുവൈത്ത് നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് കേരളത്തിലെ വിവധ ജില്ലകളിലായി നാല്‍പ്പതോളം വീല്‍ ചെയറുകള്‍ നിര്‍ധനരായ രോഗികള്‍ക്ക് വിതരണം ചെയ്തു. ആദ്യ വീല്‍ചെയര്‍ വിതരണ ഉത്ഘാടനം പാണക്കാട് സയ്യിദ് ഹൈദരി തങ്ങള്‍ നിര്‍വ്വഹിച്ചു.
BY APH14 May 2019 12:35 PM GMT
X
APH14 May 2019 12:35 PM GMT
കുവൈത്ത് സിറ്റി: ദയ കുവൈത്ത് നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് കേരളത്തിലെ വിവധ ജില്ലകളിലായി നാല്‍പ്പതോളം വീല്‍ ചെയറുകള്‍ നിര്‍ധനരായ രോഗികള്‍ക്ക് വിതരണം ചെയ്തു. ആദ്യ വീല്‍ചെയര്‍ വിതരണ ഉത്ഘാടനം പാണക്കാട് സയ്യിദ് ഹൈദരി തങ്ങള്‍ നിര്‍വ്വഹിച്ചു . കണ്ണൂര്‍ വളപ്പട്ടണത്ത് നടന്ന ചടങ്ങില്‍ വി കെ അബ്ദുല്‍ ഖാദര്‍ മൗലവി , ദയ കുവൈത്ത് അഡ്മിന്‍ നവാസ് കുന്നുംകൈ എന്നിവര്‍ പങ്കെടുത്തു. തണല്‍ വടകര, ഹരിത സ്പര്‍ശം കണിയാപുരം, ദയ നഗര്‍ കള്‍ച്ചറല്‍ സെന്റര്‍ ,ഖിദ്മ കാവുംപുറം ,ഹിറ മാഹി, ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ വയനാട്.സ്‌നേഹ ഭവന്‍ തൃശൂര്‍ എന്നീ സ്ഥാപനങ്ങള്‍ക്കാണ് വീല്‍ ചെയര്‍ കൈമാറിയത്.
Next Story
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMT450 ലോക്സഭാ സീറ്റുകളില്‍ ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ഥികളെ...
8 Jun 2023 9:24 AM GMTമാവേലിക്കരയില്‍ ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്
8 Jun 2023 5:08 AM GMTസൗദിയിലേക്കും സ്പെയിനിലേക്കുമില്ല; മെസ്സി അമേരിക്കയിലേക്ക്;...
8 Jun 2023 4:55 AM GMT