കുവൈത്തില്‍ 1,429 പുതിയ കൊവിഡ് രോഗികള്‍; 9 മരണം കൂടി
BY BSR1 May 2021 2:02 AM GMT

X
BSR1 May 2021 2:02 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ്-19 രോഗ ബാധിതരുടെ എണ്ണത്തില്‍ കുതിപ്പ് തുടരുന്നു. ഇന്നലെ നടത്തിയ 9,864 പരിശോധനകളില്‍ നിന്ന് രോഗം സ്ഥിരീകരിച്ച 1,423 പേര്‍ ഉള്‍പ്പെടെ കുവൈത്തില്‍ കൊവിഡ്-19 രോഗികളുടെ എണ്ണം 273,991 ആയി. ഇതില്‍ 219 രോഗികളുടെ നില ഗുരുതരമാണ്. ഇന്നലെ 9 കൊവിഡ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,563 ആയി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 257,261 ആണ്. 15,167 പേര്‍ നിലവില്‍ ചികില്‍സയില്‍ ആണ്.
Next Story
RELATED STORIES
ഓണ്‍ലൈന്‍ റമ്മിയില്‍ മൂന്നര ലക്ഷം നഷ്ടം; പാലക്കാട് യുവാവ് ആത്മഹത്യ...
7 Feb 2023 12:11 PM GMTയൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം
7 Feb 2023 8:04 AM GMTഅപെക്സ് ട്രോമ ട്രെയിനിംഗ് സെന്ററില്‍ നൂതന ഉപകരണങ്ങള്‍ക്ക് 2.27 കോടി
7 Feb 2023 5:41 AM GMTതുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം
6 Feb 2023 4:46 PM GMT