കൊവിഡ്: കുവൈത്തില്‍ ഇന്ന് രണ്ടുമരണം; 502 പേര്‍ക്കു രോഗം, 622 പേര്‍ക്ക് രോഗമുക്തി
BY BSR21 Aug 2020 11:51 AM GMT

X
BSR21 Aug 2020 11:51 AM GMT
കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് രാജ്യത്ത് ഇന്ന് രണ്ട് മരണം സ്ഥിരീകരിച്ചു. പുതുതായി 502 പേര്‍ക്കു കൊവിഡ് ബാധിച്ചതായും കഴിഞ്ഞ 24 മണിക്കൂറിനിടെ 622 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുവൈത്തില്‍ ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 79,269 ആയി. ഇതില്‍ 71,264 പേര്‍ രോഗമുക്തരായി. 7,494 പേരാണ് ചികില്‍സയിലുള്ളത്. ഇന്ന് റിപോര്‍ട്ട് ചെയ്ത 2 മരണം ഉള്‍പ്പെടെ ആകെ മരണം 511 ആയി. അത്യാഹിത വിഭാഗത്തില്‍ 95 രോഗികളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 3,530 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി. ഇതോടെ ആകെ 5,81,118 പേര്‍ക്കാണ് പരിശോധന നടത്തിയതെന്ന് അരോഗ്യ മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.
Covid: Two death in Kuwait today; 502 people were effected
Next Story
RELATED STORIES
താന്‍ ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTഹോട്ടലുടമയുടെ അരുംകൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
26 May 2023 8:35 AM GMTഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി തള്ളിയ സംഭവം: അട്ടപ്പാടി ചുരത്തില്‍...
26 May 2023 4:09 AM GMTയുഎപിഎ കേസിന് പുറമെ ഇ ഡി കേസിലും അതിഖുര്‍ റഹ്മാന് ജാമ്യം
25 May 2023 11:32 AM GMTവൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്‍...
24 May 2023 8:15 AM GMTയുഎഇയില്‍ തൊഴില്‍ വിസയുടെ കാലാവധി മൂന്നുവര്‍ഷമാക്കി ഉയര്‍ത്തി
23 May 2023 8:19 AM GMT