Gulf

കുവൈത്തിലെ അബ്ബാസിയ യുനൈറ്റഡ് സ്‌കൂള്‍ അധ്യാപിക കൊവിഡ് ബാധിച്ച് മരിച്ചു

കുവൈത്തിലെ അബ്ബാസിയ യുനൈറ്റഡ് സ്‌കൂള്‍ അധ്യാപിക കൊവിഡ് ബാധിച്ച് മരിച്ചു
X

കുവൈത്ത് സിറ്റി: അബ്ബാസിയ യുനൈറ്റഡ് സ്‌കൂള്‍ അധ്യാപിക കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം സ്വദേശി മഞ്ജു പ്രേം (50) ആണ് മരിച്ചത്.

ആംസ് ഫോര്‍ യു സംഘടന ട്രഷററും ജീവകാരുണ്യപ്രവര്‍ത്തകയുമായിരുന്നു. കലാസാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു. ഭര്‍ത്താവ്: പ്രേം സുകുമാര്‍ (ഇന്‍ഡസ്ട്രിയല്‍ ബാങ്ക്, കുവൈത്ത്). മക്കള്‍: വിനയ് പ്രേം, വിസ്മയ പ്രേം.

Next Story

RELATED STORIES

Share it