കോബാറില്‍ സ്വകാര്യക്ലിനിക്കിലെ ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു
BY NSH6 Jun 2020 7:30 PM GMT

X
NSH6 Jun 2020 7:30 PM GMT
ദമ്മാം: സൗദിയില്‍ കോബാര്‍ സ്വകാര്യക്ലിനിക്കലില് ജോലിചെയ്യുന്ന ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു. മുഹമ്മദ് മുസ്ലിഹ് ഖതറന്ജിയെന്ന സിറിയന്‍ സ്വദേശിയായ ഡോക്ടറാണ് മരണപ്പെട്ടത്. പെരുന്നാള്‍ അവധി സമയത്താണ് ഇയാള്‍ക്ക് കൊവിഡ് 19 പിടിപെട്ടത്. തുടര്‍ന്ന് 5 ദിവസം ചികില്‍സയിലായിരുന്നു. ഇയാള്‍ക്ക് സ്ഥിരരോഗങ്ങളൊന്നുമുണ്ടായിരുന്നില്ല.
Next Story
RELATED STORIES
പെരുമ്പടപ്പില്‍ വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബബാധ
4 Jun 2023 5:57 PM GMTജുഡീഷ്യറിയില്‍ നിന്നുള്ള അനീതി അരാജകത്വം ഉണ്ടാക്കും: വിസ് ഡം സമ്മേളനം
3 Oct 2020 10:49 AM GMTഖത്തറില്‍ 23 കാരന് ഹൃദായാഘാതത്തെ തുടര്‍ന്ന് മരിച്ചു
19 Oct 2018 12:47 PM GMTമഞ്ചേരിയില്‍ കാല്‍നടയാത്ര അപകടമുനമ്പില്‍
18 Oct 2018 3:53 AM GMTഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന പ്രതി ആദം പോലിസ് വളര്‍ത്തിയ ഒറ്റുകാരന്
18 Oct 2018 3:52 AM GMTചേളാരി ഐഒസി പ്ലാന്റ്; പ്രവര്‍ത്തനം നിയമാനുസൃതമെന്ന് കമ്പനി അധികൃതര്‍
18 Oct 2018 3:52 AM GMT