കുവൈത്തില്‍ 50 പുതിയ കൊവിഡ് കേസുകള്‍കൂടി; 32 പേര്‍ ഇന്ത്യാക്കാര്‍, രോഗബാധിതരുടെ എണ്ണം 1,405 ആയി
തീവ്രപരിചരണ വിഭാഗത്തില്‍ 31 പേര്‍ ചികില്‍സയിലുണ്ട്. ഇന്ന് കുവൈത്തില്‍ 30 പേര്‍കൂടി കൊവിഡ് രോഗമുക്തി നേടി.
BY NSH15 April 2020 10:20 AM GMT
X
NSH15 April 2020 10:20 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50 പുതിയ കൊവിഡ് കേസുകള്‍കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരില്‍ 32 പേര്‍ ഇന്ത്യാക്കാരാണ്. ഇതോടെ രോഗബാധിതരുടെ എണ്ണം 1,405 ആയി. വൈറസ് ബാധിതരായ ആകെ ഇന്ത്യക്കാരുടെ എണ്ണം 785 ആയും ഉയര്‍ന്നു.
43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഏഴുപേര്‍ക്ക് രോഗം എങ്ങനെ പകര്‍ന്നുവെന്ന് വ്യക്തമല്ല. തീവ്രപരിചരണ വിഭാഗത്തില്‍ 31 പേര്‍ ചികില്‍സയിലുണ്ട്. ഇന്ന് കുവൈത്തില്‍ 30 പേര്‍കൂടി കൊവിഡ് രോഗമുക്തി നേടി. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 296 ആണ്.
Next Story
RELATED STORIES
കൊച്ചിയിലെ കുഞ്ഞിന്റെ മരണം തലയോട്ടി തകര്‍ന്ന്, കീഴ്ത്താടി പൊട്ടി
3 May 2024 4:20 PM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTതൂശൂരില്‍ ബസ്സില്‍ ജീപ്പിടിച്ച് രണ്ട് മരണം; 12 പേര്‍ക്കു പരിക്ക്
3 May 2024 2:54 PM GMTകള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്; ബീച്ചിലേക്കുള്ള യാത്രയും കടലിലെ...
3 May 2024 11:53 AM GMTകൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; മൂന്ന് പേര്‍ കസ്റ്റഡിയില്‍
3 May 2024 10:49 AM GMTഉഷ്ണതരംഗം: മദ്റസകള്‍ക്ക് മെയ് ആറ് വരെ അവധി
3 May 2024 10:36 AM GMT