കൊവിഡ്: കുവൈത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു
കോഴിക്കോട് കുന്ദമംഗലംപൂവാട്ട് പറമ്പ്, കുറ്റിക്കടവ് സ്വദേശി നാല് കണ്ടത്തില്‍ അജ്മല്‍ സത്താര്‍ (39) ആണ് മരിച്ചത്.
BY NSH6 Jun 2020 6:58 PM GMT

X
NSH6 Jun 2020 6:58 PM GMT
കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് കുന്ദമംഗലംപൂവാട്ട് പറമ്പ്, കുറ്റിക്കടവ് സ്വദേശി നാല് കണ്ടത്തില്‍ അജ്മല്‍ സത്താര്‍ (39) ആണ് മരിച്ചത്. കൊവിഡ്ബാധിച്ചു അമീരി ആശുപത്രിയില്‍ ചികില്‍സയലായിരുന്നു അദ്ദേഹം.
കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മൂന്നു മലയാളികളാണ് മരിച്ചത്. ഇതോടെ കുവൈത്തില്‍ കൊവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 38 ആയി.
Next Story
RELATED STORIES
മിഷോങ് ചുഴലിക്കാറ്റിനെ നേരിടാന് സര്വ്വ സജ്ജമായി തമിഴ്നാട്
4 Dec 2023 5:32 PM GMTചെന്നൈയില് പ്രളയം; മിഷോങ് തീവ്രചുഴലിക്കാറ്റായി; ജനജീവിതം സ്തംഭിച്ചു,...
4 Dec 2023 12:08 PM GMTമിഷോങ് ചുഴലിക്കാറ്റ്: ചെന്നൈ നഗരം വെള്ളത്തില്; വിമാന-ട്രെയിന്...
4 Dec 2023 6:31 AM GMTമിസോറാമില് ഭരണകക്ഷിയായ എംഎന്എഫിന് തിരിച്ചടി; സെഡ്പിഎമ്മിന് വന്...
4 Dec 2023 5:25 AM GMTരാജസ്ഥാനും മധ്യപ്രദേശും പിടിച്ച് ബിജെപി; ഛത്തീസ്ഗഢും കൈവിടാന്...
3 Dec 2023 8:03 AM GMTതെലങ്കാനയില് പരാജയം സമ്മതിച്ച് ബിആര്എസ്; കോണ്ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMT