കൊവിഡ്: കാസര്‍ഗോഡ് സ്വദേശി ദുബയില്‍ മരിച്ചു
കാസര്‍ഗോഡ് ഉടുമ്പുന്തല സുനീറ മന്‍സിലില്‍ ഒറ്റ തയ്യില്‍ മുഹമ്മദ് അസ്ലം (32) ആണ് മരിച്ചത്.
BY SRF21 May 2020 5:30 PM GMT

X
SRF21 May 2020 5:30 PM GMT
ദുബയ്: കൊവിഡ് 19 ബാധിച്ച് കാസര്‍ഗോഡ് സ്വദേശി ദുബയില്‍ മരിച്ചു. കാസര്‍ഗോഡ് ഉടുമ്പുന്തല സുനീറ മന്‍സിലില്‍ ഒറ്റ തയ്യില്‍ മുഹമ്മദ് അസ്ലം (32) ആണ് മരിച്ചത്. മടമ്പിലാത്ത് കുറ്റിച്ചിയില്‍ അബ്ദുല്ലയാണ് പിതാവ്. റസിയയാണ് മാതാവ്. ഭാര്യ ഷഹനാസ്.
Next Story
RELATED STORIES
എംഡിഎംഎയും കഞ്ചാവുമായി യുവാവ് പോലിസ് പിടിയില്‍
30 Jun 2022 12:10 PM GMT100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല ബാങ്കില്‍ വിജിലൻസ്...
30 Jun 2022 11:57 AM GMTകരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; പിടിച്ചെടുത്തത്...
30 Jun 2022 11:49 AM GMTകേരള ഗവര്‍ണറെ തിരിച്ചു വിളിക്കണം: അല്‍ഹാദി അസോസിയേഷന്
30 Jun 2022 10:51 AM GMTബാലുശ്ശേരി കേസ് അട്ടിമറിക്കാന്‍ സിപിഎം- പോലിസ് നീക്കം: എസ്ഡിപിഐ
30 Jun 2022 10:33 AM GMTബ്രൂവറി കേസ്:സര്‍ക്കാര്‍ ഹരജി തള്ളി വിജിലന്‍സ് കോടതി;രേഖകള്‍...
30 Jun 2022 10:33 AM GMT