കൊവിഡ് ബാധിച്ച് ചികില്‍സയിലിരിക്കെ മരിച്ചു
വെള്ളാങ്കല്ലൂര്‍ വള്ളിവട്ടം പുവ്വത്തുംകടവില്‍ മുരളീധരന് (67) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
BY SRF22 Oct 2020 5:43 PM GMT

X
SRF22 Oct 2020 5:43 PM GMT
മാള: കൊവിഡ് ബാധിച്ച് സലാലയില്‍ ചികില്‍സയിരിക്കെ വള്ളിവട്ടം സ്വദേശി മരിച്ചു. വെള്ളാങ്കല്ലൂര്‍ വള്ളിവട്ടം പുവ്വത്തുംകടവില്‍ മുരളീധരന് (67) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വര്‍ഷങ്ങളായി ഇദ്ദേഹം സലാലയിലാണ്. ഇന്റര്‍ സ്ക്കൂളിന്റെ ചെയര്‍മാനാണ്. ഭാര്യ: സത്യ. മക്കള്‍ പ്രശാന്ത്, അമിത്.
Next Story
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT