Gulf

24 മണിക്കൂറിനിടെ 3369 പേര്‍ക്കു സൗദിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു

1707 പേര്‍ പുതുതായി സുഖം പ്രാപിച്ചതോടെ സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 74524 ആയി.

24 മണിക്കൂറിനിടെ 3369 പേര്‍ക്കു സൗദിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു
X

ദമ്മാം: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ 3369 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 1,05,283 ആയി. 1707 പേര്‍ പുതുതായി സുഖം പ്രാപിച്ചതോടെ സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 74524 ആയി. 34 പേരാണ് ഈ സമയത്തിനകം മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 746 ആയി 30013 പേരാണ് ചികിത്സയില്‍ ഇവരില്‍ 1632 പേരുടെ നില ഗരുതരമാണ്.

പ്രധാന സ്ഥലങ്ങളിലെ വിവരം:

റിയാദ് 746, ജിദ്ദ 577, മക്ക 375, ദമമാം 301, ഹുഫുഫ് 241 ഖതീഫ് 224,കോബാര്‍ 180, മദീന 124, ദഹ്റാന്‍ 99

Next Story

RELATED STORIES

Share it