കൊവിഡ് 19: കുവൈത്തില്‍ മലയാളി നഴ്‌സ് മരിച്ചു
BY BSR14 May 2020 2:19 AM GMT

X
BSR14 May 2020 2:19 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി നഴ്‌സ് കൊറോണ ബാധിച്ചു മരിച്ചു. കുവൈത്ത് ബ്ലഡ് ബാങ്കില്‍ ജോലി ചെയ്തിരുന്ന സിസ്റ്റര്‍ ആനി മാത്യു(56) ആണ് മരിച്ചത്. ജാബിര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവല്ല സ്വദേശിനിയാണ്. കഴിഞ്ഞ ഫെബ്രുവരി 27 നാണ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. ഭര്‍ത്താവ്: മാത്തന്‍ വര്‍ഗീസ്. മക്കള്‍: നിമ്മി, നിതിന്‍,നിപിന്‍. മകനോടൊപ്പം അബാസിയയിലായിരുന്നു താമസം. ഭര്‍ത്താവും രണ്ടു പെണ്‍കുട്ടികളും നാട്ടിലാണ്. മകള്‍ ബെഗളൂരുവില്‍ ഡെന്റിസ്റ്റാണ്. മൃതദേഹം കൊവിഡ് പ്രോട്ടോ കോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിക്കും.
Next Story
RELATED STORIES
ഡിസംബര്‍ 06: എസ് ഡിപിഐ ഫാഷിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കും
30 Nov 2023 12:26 PM GMTജാതി സെന്‍സസിനെ ഭയപ്പെടുന്നതാര്?
28 Nov 2023 11:42 AM GMTജമ്മു കശ്മീരില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് 36 പേര് മരിച്ചു
15 Nov 2023 9:38 AM GMTജബലിയ്യ അഭയാര്‍ഥി ക്യാംപിനു നേരെ വീണ്ടും ആക്രമണം; 30ലേറെ പേര്...
9 Nov 2023 5:53 AM GMTഫലസ്തീന് കേരള രാഷ്ട്രീയത്തിന്റെയും ഗതിമാറ്റുമോ...?
3 Nov 2023 3:02 PM GMTവൈദ്യുതി നിരക്ക് കൂട്ടിയതിനു പിന്നാലെ സബ്സിഡിയും നിര്‍ത്തലാക്കി
3 Nov 2023 5:32 AM GMT