ഡെലിവറി ജീവനക്കാര്‍ക്ക് കൊവിഡ്; പിസ റെസ്‌റ്റോറന്റുകള്‍ അടപ്പിച്ചു
BY BSR19 April 2020 5:19 AM GMT
![ഡെലിവറി ജീവനക്കാര്‍ക്ക് കൊവിഡ്; പിസ റെസ്‌റ്റോറന്റുകള്‍ അടപ്പിച്ചു ഡെലിവറി ജീവനക്കാര്‍ക്ക് കൊവിഡ്; പിസ റെസ്‌റ്റോറന്റുകള്‍ അടപ്പിച്ചു](https://www.thejasnews.com/h-upload/2020/04/19/105102-pizza.jpg)
X
BSR19 April 2020 5:19 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രമുഖ പിസ റെസ്‌റ്റോറന്റ് കമ്പനിയിലെ ഏഷ്യക്കാരായ മൂന്ന് ഹോം ഡെലിവറി തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് സ്ഥാപനത്തിന്റെ സബാഹ് സാലെം, ഹവല്ലി ശാഖകള്‍ ആരോഗ്യമന്ത്രാലയം അടച്ചുപൂട്ടി. ഹവല്ലി പ്രദേശത്തെ ഒരു കെട്ടിടത്തിലാണ് ഇവര്‍ താമസിക്കുന്നത്. 500ഓളം പേര്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തൊഴിലാളികള്‍ ഭക്ഷണം വിതരണം ചെയ്ത വീടുകളുടേയും ഇവര്‍ ബന്ധപ്പെട്ട മറ്റുള്ളവരുടെയും പട്ടിക ആരോഗ്യമന്ത്രാലയം തയ്യാറാക്കി വരികയാണ്.
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT