സൗദിയില്‍ ഇന്ന് 3036 പേര്‍ക്ക് കൊവിഡ്
ഇതോടെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 2059 ആയി ഉയര്‍ന്നു.

ദമ്മാം: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3036 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് െകാവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 220144 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് 42 പേര്‍ മരണപ്പെട്ടു. ഇതോടെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 2059 ആയി ഉയര്‍ന്നു.
3211 പേര്‍ക്കു രോഗം സുഖപ്പെട്ടു. ഇതോടെ രോഗ വിമുക്തിരായവരുടെ എണ്ണം 158050 ആയി ഉയര്‍ന്നു. 60035 പേരാണ് നിലവില്‍ ചികിത്സിയിലുള്ളത് . ഇതില്‍ 2263 നില ഗുരുതരമാണ്.
പ്രധാന സ്ഥലങ്ങളിലെ വിവരം
റിയാദ് 288, ജിദ്ദ 243,തായിഫ് 187, ഹുഫൂഫ് 171, മക്ക 142, ഖമീസ് മുശൈത 141, ദമ്മാം 133, മുബറസ് 122, മദീന 117, അബ്ഹാ 89, മഹായീല്‍ അസീര്‍ 76, ഹായില്‍ 66, ഖതീഫ് 65, ബഖീഖ് 57, ദഹ്‌റാന്‍ 47, ഹഫര്‍ബാതിന്‍ 46, വാദിദവാസിര്‍ 46 സ്വഫ്‌വാ 43, യാമ്പു 42, ഷര്‍വ 38, ഉനൈസ 35 അഹദ് റഫീദ 35, ബുറൈദ 34, ബീഷ 30, കോബാര്‍ 24, സ്വബ്‌യാ 43, യാമ്പു 42, ഷര്‍വ 38, ഉനൈസ 35, അഹദ് റഫീദ 35, ബുറൈദ 34, ബീഷ് 30.
RELATED STORIES
വൈദ്യശാസ്ത്ര രംഗം ചൂഷണ മുക്തമാകണമെങ്കില്‍ അഴിച്ചുപണികള്‍ അനിവാര്യം :...
1 Oct 2023 11:18 AM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTസംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഇഡി പേടി: സിനിമക്കാര്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ഭയപ്പെടുന്നുവെന്ന് ...
30 Sep 2023 5:49 AM GMT