കൊവിഡ്: യുഎഇയില്‍ ഇന്ന് 13 മരണം
BY BSR10 May 2020 12:48 PM GMT

X
BSR10 May 2020 12:48 PM GMT
അബൂദബി: യുഎഇയില്‍ കൊവിഡ് 19 ബാധിതരുടെയും ചികില്‍സയിലിരിക്കെ മരണപ്പെട്ടവരുടെയും എണ്ണത്തില്‍ വര്‍ധന. ഇന്ന് 13 പേര്‍ മരണപ്പെട്ടു. രാജ്യത്ത് ഇതുവരെ റിപോര്‍ട്ട് ചെയ്ത ഒരു ദിവസത്തെ മരണസംഖ്യയില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ മരണസംഖ്യ 198 ആയി. അതേസമയം, 781 പേര്‍ക്കുകൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 29000 പുതിയ ടെസ്റ്റുകള്‍ നടത്തിയപ്പോഴാണ് പോസിറ്റീവ് കേസുകളുടെ എണ്ണം ഉയര്‍ന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 18,198 ആയി. ഇന്നത്തെ കണക്കുകള്‍ പ്രകാരം 509 പേര്‍ക്ക് അസുഖം പൂര്‍ണമായും ഭേദപ്പെട്ടിട്ടുണ്ട്. 4,804 ആണ് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം.
Next Story
RELATED STORIES
വനിതാ ഗുസ്തി താരങ്ങള്‍ക്ക് നീതി: വ്യാഴാഴ്ച സംസ്ഥാന വ്യാപക...
31 May 2023 1:50 PM GMTഅറബിക് കോളജിലെ 17കാരിയുടെ ആത്മഹത്യ: ബീമാപ്പള്ളി സ്വദേശി അറസ്റ്റില്‍;...
31 May 2023 10:01 AM GMTഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനും എല്‍ഡിഎഫിനും നേട്ടം; ബിജെപിക്കും...
31 May 2023 6:46 AM GMTതാന്‍ ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTകണ്ണൂര്‍ വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല്‍ നടത്തണം: എസ്...
30 May 2023 12:56 PM GMTകാസര്‍കോട് വാഹനപരിശോധനയ്ക്കിടെ സ്ഫോടക വസ്തുശേഖരം പിടികൂടി
30 May 2023 9:49 AM GMT