അബൂദബിയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍
പരേതനായ പട്ടേരി സിദ്ധാര്‍ഥന്‍ എന്നിവരുടെ മകന്‍ പട്ടേരി ജനാര്‍ദനന്‍ (57), ഭാര്യ മിനിജ (49) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
BY NSH24 July 2020 1:52 PM GMT

X
NSH24 July 2020 1:52 PM GMT
അബൂദബി: അബൂദബിയില്‍ ദമ്പതികളെ വാസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ പട്ടേരി സിദ്ധാര്‍ഥന്‍ എന്നിവരുടെ മകന്‍ പട്ടേരി ജനാര്‍ദനന്‍ (57), ഭാര്യ മിനിജ (49) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനാര്‍ദനന്റെ മാതാവ് പുന്നത്ത് സരസ.
ഏകമകന്‍ സുഹൈല്‍ (എന്‍ജിനീയര്‍ എച്ച്പി ബംഗളൂരു). സഹോദരങ്ങള്‍: പുണ്യവതി സ്വാമിനാഥന്‍, നിഷി ശശിധരന്‍. മിനിജയുടെ പിതാവ്: കെ ടി ഭാസ്‌കരന്‍ (തയ്യില്‍) റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍. മാതാവ്: ശശികല. സഹോദരന്‍: മഹേഷ്.
Next Story
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന് പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്ദ്ദിച്ച് മുതുകില് 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT