- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തില്‍ കൊറോണ ബാധിച്ച് ഇന്ത്യക്കാരുടെ എണ്ണം നാലായി
BY BSR24 March 2020 11:49 AM GMT

X
BSR24 March 2020 11:49 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 4 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച 2 പേരില്‍ ഒരാള്‍ ഇന്ത്യക്കാരനും മറ്റൊരാള്‍ ഫിലിപ്പീന്‍ സ്വദേശിയുമാണ്. ഇരുവരും ബ്രിട്ടനില്‍ യാത്ര ചെയ്തയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കി. നേരത്തേ, വൈറസ് ബാധിച്ച 3 ഇന്ത്യക്കാരില്‍ 2 പേര്‍ ബ്രിട്ടനില്‍ നിന്നെത്തിയ യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരായിരുന്നു. ഒരാള്‍ അസര്‍ ബൈജാനില്‍ നിന്നുള്ള യാത്രക്കാരനുമായും സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്നാണു രോഗം ബാധിച്ചത്. ഇതോടെ കുവൈത്തില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 191 ആയി. ഇന്ന് 9 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ആകെ രോഗ വിമുക്തി നേടിയത് 39 പേരാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















