കൊറോണ: സൗദിയില്‍ നിയന്ത്രണം ഉംറ, ടൂറിസം വിസകള്‍ക്ക് മാത്രം; തൊഴില്‍ വിസകള്‍ക്ക് നിയന്ത്രണമില്ല
BY NSH1 March 2020 6:20 PM GMT
![കൊറോണ: സൗദിയില്‍ നിയന്ത്രണം ഉംറ, ടൂറിസം വിസകള്‍ക്ക് മാത്രം; തൊഴില്‍ വിസകള്‍ക്ക് നിയന്ത്രണമില്ല കൊറോണ: സൗദിയില്‍ നിയന്ത്രണം ഉംറ, ടൂറിസം വിസകള്‍ക്ക് മാത്രം; തൊഴില്‍ വിസകള്‍ക്ക് നിയന്ത്രണമില്ല](https://www.thejasnews.com/h-upload/2020/03/01/99631-saudi-cornma.jpg)
X
NSH1 March 2020 6:20 PM GMT
ദമ്മാം: കോവിഡ് 19 വൈറസ് സൗദിയില്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ പ്രതിരോധനടപടിയുടെ ഭാഗമായി ഉംറ, ടൂറിസം വിസകള്‍ മാത്രമാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതെന്ന് സൗദി വിദേശമന്ത്രാലയം വ്യക്തമാക്കി. ഈ രണ്ട് വിസകളൊഴികെ തൊഴില്‍വിസയുള്‍പ്പടെ എല്ലാ വിസകളും അനുവദിക്കുന്നത് തുടരുമെന്ന് വിദേശമന്ത്രാലയ അണ്ടര്‍ സെക്രട്ടറി അംബാസഡര്‍ തമീം അല്‍ദോസരി വ്യക്തമാക്കി.
ജി- 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി അതാത് പ്രതിനിധികളുടെ രാജ്യക്കാരുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ കൈക്കൊണ്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉംറ, ടൂറിസം വിസകള്‍ തല്‍ക്കാലികമായി നിരോധനമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വിസ ഫീസ്, സര്‍വീസ് തുക തിരിച്ചുലഭിക്കുന്നതിനു അതാത് ഏജന്‍സികളുമായി ബന്ധപ്പെടണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം നിര്‍ദേശിച്ചു.
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT