കര്‍ഷകരെ കേള്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
പുതിയ പ്രസിഡന്റായി കുഞ്ഞിക്കോയ താനൂര്‍, വൈസ് പ്രസിഡന്റ് ഷംനാദ് കോട്ടൂര്‍, ജനറല്‍ സെക്രട്ടറി സയീദ് ആലപ്പുഴ, സെക്രട്ടറിമാരായി ഇസ്മായില്‍ വയനാട്, സുഹൈല്‍ വേങ്ങര എന്നിവരെ തിരഞ്ഞെടുത്തു.
BY SRF1 Jan 2021 4:37 PM GMT

X
SRF1 Jan 2021 4:37 PM GMT
ജുബൈല്‍: രാജ്യ തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷരെ കേള്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ജുബൈല്‍ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു മാസം പിന്നിടുന്ന കര്‍ഷക പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജിക്കുന്ന സാഹചര്യത്തില്‍ പിടിവാശി ഉപേക്ഷിച്ച് ചര്‍ച്ചകള്‍ നടത്തുകയും ബില്ലില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജുബൈലില്‍ ചേര്‍ന്ന ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് കമ്മിറ്റി പുനസ്സംഘടിപ്പിച്ചു. പുതിയ പ്രസിഡന്റായി കുഞ്ഞിക്കോയ താനൂര്‍, വൈസ് പ്രസിഡന്റ് ഷംനാദ് കോട്ടൂര്‍, ജനറല്‍ സെക്രട്ടറി സയീദ് ആലപ്പുഴ, സെക്രട്ടറിമാരായി ഇസ്മായില്‍ വയനാട്, സുഹൈല്‍ വേങ്ങര എന്നിവരെ തിരഞ്ഞെടുത്തു.
Next Story
RELATED STORIES
അഫ്ഗാനിലെ ഭൂകമ്പ ദുരിതാശ്വാസത്തിനായി 55 മില്യണ്‍ ഡോളര്‍ മാനുഷിക...
29 Jun 2022 9:34 AM GMT'ട്വീറ്റുകളുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ തടവിലിടാനാകില്ല':...
29 Jun 2022 9:26 AM GMTരാഷ്ട്രീയക്കാരെയും മാധ്യമപ്രവര്‍ത്തകരെയും തടയാന്‍ കേന്ദ്രം...
28 Jun 2022 2:06 PM GMTപോപുലര്‍ഫ്രണ്ട് ജനമഹാസമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
28 Jun 2022 11:12 AM GMTകോഴിക്കോട് കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട്; ഏഴുപേര്‍...
26 Jun 2022 2:40 PM GMTബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല്‍ നസീറിന്റെ സഹോദരന് കര്‍ണാടക ബിജെപി...
25 Jun 2022 6:45 PM GMT