ദുബയില്‍ നിന്നു മസ്‌കത്തിലേക്ക് കുറഞ്ഞ നിരക്കില്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തി
55 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്
BY BSR28 Jan 2019 9:36 AM GMT

X
BSR28 Jan 2019 9:36 AM GMT
ദുബയ്: ദുബയ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ഒമാന്‍ നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയും സഹകരിച്ച് ദുബയ്-മസ്‌കത്ത് ബസ് സര്‍വീസ് തുടങ്ങി. 55 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. റിട്ടേണ്‍ ടിക്കറ്റിന് 90 ദിര്‍ഹമാണ്. ദിവസവും 3 സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. രാവിലെ 7.30നും വൈകീട്ട് 3.30നും രാത്രി 11നും അബുഹൈല്‍ ബസ് സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ബസ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ രണ്ട് വഴി റാഷിദിയ്യ ബസ് സ്‌റ്റേഷന്‍ വഴിയായിരിക്കും മസ്‌കത്തിലേക്ക് പുറപ്പെടുക. ശരാശരി 6 മണിക്കൂറിനകം ബസ് ലക്ഷ്യ സ്ഥാനത്ത് എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT