Gulf

കൊവിഡ്: ആവശ്യമെങ്കില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തും; സൗദി ആഭ്യന്തര മന്ത്രാലയം

കൊവിഡ്: ആവശ്യമെങ്കില്‍  വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തും; സൗദി ആഭ്യന്തര മന്ത്രാലയം
X

ദമ്മാം: കൊവിഡ് 19 വ്യാപനം തടയുന്നതിന്നിന് വേണ്ടി വന്നാല്‍ ബന്ധപ്പെട്ട സമിതിയുടെ നിര്‍ദേശം ലഭിക്കുന്ന പക്ഷം വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സൗദിയില്‍ ഇപ്പോള്‍ കാലാവസ്ഥ മാറ്റത്തിന് ആരംഭം കുറിക്കുന്ന സമയമാണ്. തണുപ്പ് കൂടുന്നതോടെ കൊവിഡ് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം സുചപ്പിച്ചു. കൊവിഡ് 19 വ്യാപനം തടയുന്നതിന്ന് സുരക്ഷാ മാന ദണ്ഡങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയ വക്താവ് ക്യാപ്റ്റന്‍ ത്വലാല്‍ അല്‍ഷുല്‍ഹുബ് വ്യക്തമാക്കി.




Next Story

RELATED STORIES

Share it