Gulf

കൊറോണ ബാധിച്ച് കുവൈത്തില്‍ ഒരു മലയാളി കൂടി മരിച്ചു

കൊല്ലം വെണ്‍പാലക്കാര തെക്കുംഭാഗത്ത് രാജു അശോകന്‍(50) ആണ് കഴിഞ്ഞദിവസം മരിച്ചതായി വിവരം ലഭിച്ചത്.

കൊറോണ ബാധിച്ച് കുവൈത്തില്‍ ഒരു മലയാളി കൂടി മരിച്ചു
X

കുവൈത്ത് സിറ്റി: കൊറോണ ബാധിച്ച് കുവൈത്തില്‍ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം വെണ്‍പാലക്കാര തെക്കുംഭാഗത്ത് രാജു അശോകന്‍(50) ആണ് കഴിഞ്ഞദിവസം മരിച്ചതായി വിവരം ലഭിച്ചത്. ഗള്‍ഫ് എന്‍ജിനീയറിങ് കമ്പനിയില്‍ ഫോര്‍മാനായിരുന്നു. അബ്ബാസിയയിലായിരുന്നു താമസം. കൊറോണ പോസിറ്റീവായി വെന്റിലേറ്ററില്‍ ചികില്‍സയിലായിരുന്നു. ഭാര്യ: ലേഖ, മകള്‍: കൃഷ്ണപ്രിയ.

Next Story

RELATED STORIES

Share it