Gulf

ഖത്തറില്‍ 64 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 401 ആയി ഉയര്‍ന്നു.

ഖത്തറില്‍ 64 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
X

ദോഹ: ഖത്തറില്‍ 64 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 401 ആയി ഉയര്‍ന്നു. ഇതുവരെയായി ഖത്തറില്‍ 7,950 പേരെയാണ് കൊറോണ പരിശോധനയ്ക്കു വിധേയരാക്കിയത്. നാലു പേര്‍ ഇതിനകം രോഗ വിമുക്തി നേടിയിരുന്നു. പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.



Next Story

RELATED STORIES

Share it