Gulf

നീറ്റ് പരീക്ഷാ കേന്ദ്രം ഒമാനില്‍ അനുവദിക്കുക: സോഷ്യല്‍ ഫോറം ഒമാന്‍

നീറ്റ് പരീക്ഷാ കേന്ദ്രം ഒമാനില്‍ അനുവദിക്കുക: സോഷ്യല്‍ ഫോറം ഒമാന്‍
X

മസ്‌കത്ത്: കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം യാത്രാ വിലക്കുള്ള പശ്ചാത്തലത്തില്‍ ഒമാനിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഒമാനില്‍ തന്നെ നീറ്റ് പരിക്ഷ എഴുതുവാനുള്ള സംവിധാനം ഒരുക്കണമെന്ന് സോഷ്യല്‍ ഫോറം ഒമാന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ എംബസിയും വിദേശകാര്യ മന്ത്രാലയവും വിഷയത്തില്‍ ഇടപെട്ട് കുവൈത്ത്, യുഎഇ തുടങ്ങിയ ജിസിസി രാജ്യങ്ങളില്‍ അനുവദിച്ച രീതിയില്‍ സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം.

Allow NEET Exam Center in Oman: Social Forum Oman

Next Story

RELATED STORIES

Share it