പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരണപ്പെട്ടു
BY FAR18 May 2023 6:29 PM GMT

X
FAR18 May 2023 6:29 PM GMT
മസ്കത്ത്: പത്തനംതിട്ട വലംചുഴി പുവാക്കാട്ടു മണ്ണിൽ നൗഷാദ് കാസ്സിം (57) മസ്കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.ഭാര്യ: സക്കീന.മക്കൾ: നൗഫൽ നൗഷാദ് (ടെക്നിക്കൽ ട്രേഡിങ്ങ് കമ്പനി, ദാർസൈത് ), നീത നൗഷാദ് (ഈരാറ്റുപ്പേട്ട).മരുമകൻ: റമീസ് മുഹമ്മദ് (ഈരാറ്റുപ്പേട്ട).സഹോദരങ്ങൾ: ഖമറുദ്ദീൻ, ശംല, ഷക്കീല.ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story
RELATED STORIES
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഇഡി പേടി: സിനിമക്കാര്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ ഭയപ്പെടുന്നുവെന്ന് ...
30 Sep 2023 5:49 AM GMTസംസ്ഥാനത്ത് നാളെവരെ കനത്ത മഴ തുടരും; 10 ജില്ലകളില്‍ ഇന്ന് യെല്ലോ...
30 Sep 2023 2:36 AM GMTഗ്രോവാസുവിനെ ജയിലില്‍ സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല്‍ ...
29 Sep 2023 1:38 PM GMTനായ പരിശീലനത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന; പ്രതിയെ...
29 Sep 2023 3:22 AM GMT