കുവൈത്തില്‍ കോഴിക്കോട് സ്വദേശി ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചു
കോഴിക്കോട് കുറ്റിച്ചിറ സൂപ്പിക്കാവീട്ടില്‍ മുഹമ്മദ് നജീബ് (64) ആണ് മരിച്ചത്.
BY SRF3 Jun 2020 12:29 PM GMT

X
SRF3 Jun 2020 12:29 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ 64 കാരനായ പ്രവാസി മലയാളി ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സൂപ്പിക്കാവീട്ടില്‍ മുഹമ്മദ് നജീബ് (64) ആണ് മരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നു ചൊവ്വാഴ്ച രാവിലെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം രാത്രിയോടെ ആണ് മരിച്ചത്. 40 വര്‍ഷത്തോളമായി പ്രവാസിയാണ്. കുവൈത്തില്‍ അല്‍ ഫാര്‍സി ഫാബ്രിക്കേഷന്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: അദ്നാന്‍ (കുവൈത്ത്), ഫഹദ്.
Next Story
RELATED STORIES
ഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്‍ബി മാനേജര്‍ സ്ഥാനം രാജിവച്ച് വെയ്ന്‍ റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്പെയിനിലെ ദ്വീപില്‍
24 Jun 2022 3:54 PM GMT35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMTഫിഫാ റാങ്കിങ്; ഇന്ത്യയ്ക്ക് നേട്ടം; അര്‍ജന്റീന മൂന്നാം സ്ഥാനത്ത്
23 Jun 2022 4:15 PM GMT