കുവൈത്തില്‍ 861 പേര്‍ക്ക് കൂടി കൊവിഡ്; 3 മരണം
BY NSH17 May 2021 7:00 PM GMT

X
NSH17 May 2021 7:00 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വന്‍കുറവ് രേഖപ്പെടുത്തി. പുതുതായി നടത്തിയ 7,570 പരിശോധനകളില്‍നിന്ന് രോഗം സ്ഥിരീകരിച്ച 861 പേര് ഉള്‍പ്പെടെ കുവൈത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 22,490 ആയി. ഇതില്‍ 191 രോഗികളുടെ നില ഗുരുതരമാണ്.
പുതുതായി 3 കൊവിഡ് മരണങ്ങള് റിപോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,696 ആയി. രാജ്യത്ത് രോഗവിമുക്തി നേടിയവരുടെ എണ്ണം 278,824 ആയി. 11,970 പേര് നിലവില്‍ ചികില്‍സയിലാണ്.
Next Story
RELATED STORIES
ബിബിസി ഡോക്യുമെന്ററി നിരോധനം സുപ്രിംകോടതിയില്‍; ഹരജികളില്‍ അടുത്തയാഴ്ച ...
30 Jan 2023 8:45 AM GMTമഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 75 വര്‍ഷം
30 Jan 2023 7:03 AM GMTവെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രി മരിച്ചു
29 Jan 2023 5:46 PM GMTമണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു
29 Jan 2023 5:08 AM GMTകൊല്ലത്ത് പോലിസിന് നേരേ വടിവാള്‍ വീശി പ്രതികള്‍; വെടിയുതിര്‍ത്ത്...
28 Jan 2023 7:34 AM GMTസംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; നാല് മാസത്തേക്ക് യൂനിറ്റിന്...
28 Jan 2023 7:19 AM GMT