Gulf

സൗദിയില്‍ എടിഎം കൗണ്ടര്‍ തകര്‍ത്ത് 14 ലക്ഷം റിയാല്‍ കവര്‍ന്നു

സൗദിയില്‍ എടിഎം കൗണ്ടര്‍ തകര്‍ത്ത് 14 ലക്ഷം റിയാല്‍ കവര്‍ന്നു
X

ദമ്മാം: സൗദി അറേബിയിലെ റിയാദില്‍ എടിഎം കൗണ്ടര്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്ത് 14 ലക്ഷം റിയാല്‍ കവര്‍ന്നു. കവര്‍ച്ചക്കാര്‍ എടിയം കൗണ്ടറിലേക്കു പോവുന്നതിന്റെയും സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നതിന്‍െയും ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. തുടരന്വേഷണത്തില്‍ 11 പേരടങ്ങുന്ന സംഘമാണ് കവര്‍ച്ചയ്ക്കു പിന്നിലെന്ന് കണ്ടെത്തി. ഇവരില്‍ 5 പേരെ പിടികൂടി. ബാക്കിയുള്ള വര്‍ രക്ഷപ്പട്ടു. സംഘത്തിലെ നാലുപേ ഈജിപ്തുകാരും നാലു പേര്‍ ബള്‍ഗേറിയന്‍ വംശജരും ഒരാള്‍ റഷ്യക്കാരനുമാണ്. പിടികൂടിയവരില്‍ നിന്നു ഏഴു ലക്ഷം റിയാലും കവര്‍ച്ചയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തി.




Next Story

RELATED STORIES

Share it